ഉഷസ് ഓൺലൈൻ ജോബ് ഫെയർ, 200ലധികം ഒഴിവുകൾ

അറിയിപ്പ് : ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & മോഡൽ കരിയർ സെന്റർ ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ഉഷസ് ഓൺലൈൻ ജോബ് ഫെയർ സെപ്റ്റംബർ 22 മുതൽ സെപ്റ്റംബർ 26 വരെ NCS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം.

ഐ ടി, ഫിനാൻസ്, ആരോഗ്യം എന്നീ മേഖലയിൽ നിന്നുള്ള സ്ഥാപനങ്ങൾ ഓൺലൈൻ ജോബ് ഫെയറിൽ പങ്കെടുക്കും , പ്ലസ് ടു, ഡിഗ്രി, പി ജി, യോഗ്യത യുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും, 9544068001 റജിസ്ട്രേഷൻ ലിങ്ക് : http://spqr.ncs.gov.in/Confirmation.aspx?capImd=CMP-18074-Y1D5X6

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page