എം.എസ്.സി ഫിസിക്സ്, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി സുവോളജി, എം.എസ്.സി ബോട്ടണി, എം.എസ്.സി മാത്തമാറ്റിക്സ്, എം.കോം, എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്സ്, എം.എ ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ, എം.എ മലയാളം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി സൈക്കോളജി. എം.എസ്.സി ഡാറ്റാ അനലിറ്റിക്സ്
അറിയിപ്പ് : ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലേക്ക് എം.എസ്.സി ഫിസിക്സ്, എം.എസ്.സി കെമിസ്ട്രി, എം.എസ്.സി സുവോളജി, എം.എസ്.സി ബോട്ടണി, എം.എസ്.സി മാത്തമാറ്റിക്സ്, എം.കോം, എം.എ ഇംഗ്ലീഷ്, എം.എ ഇക്കണോമിക്സ്, എം.എ ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ, എം.എ മലയാളം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി സൈക്കോളജി. എം.എസ്.സി ഡാറ്റാ അനലിറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുകൾ ഉള്ള എസ്.സി/ എസ്.ടി സംവരണ സീറ്റുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
അർഹതയുള്ളവർ 07.07.2023 വെള്ളിയാഴ്ച 03.00 പി.എം. ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O