എടക്കുളം : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളനം എടക്കുളം ചെമ്പഴന്തി ഹാളിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി തങ്കം ടീച്ചർ ഉദ്ഘാടനം ചെയതു. കെ.സിപ്രേമരാജൻ അധ്യക്ഷനായി.
സി.പി.ഐ.എം ഏരിയ സെക്രട്ടറി വി.എ മനോജ്കുമാർ,പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി, യൂണിയൻ ഏരിയ സെക്രട്ടറി കെ ബി സുലോചന, ജില്ലാ സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി എം,എൽ,എ, ജോയിന്റ് സെക്രട്ടറി കെ,ആർ ഹരി, കെ,എ ഗോപി , കെ,കെ സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ടി,വി നാരായണൻ സ്വാഗതവും മല്ലിക ചാത്തുക്കുട്ടി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ ആയി കെ.സി പ്രേമരാജൻ (പ്രസിഡന്റ്) കെ.ബി സുലോചന (സെക്രട്ടറി) വി.എൻ ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O