കടുപ്പശ്ശേരി : കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിലെ മതബോധന വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ജാഥ നടത്തി. വികാരി ഫാ. റോബിൻ പാലാട്ടി ജാഥ ഉദ്ഘാടനം ചെയ്തു. മതബോധന പ്രധാന അദ്ധ്യാപകൻ തോമസ് എടപ്പിള്ളി, കൈക്കാരൻമാരായ സിജോയ് തോമസ്, ഡേവിസ് കോങ്കോത്ത്, ഹെൻൻ്ററി താഴെക്കാടൻ, മദർ ജോൺസി, അദ്ധ്യാപകരായ സോഫി പീറ്റർ, റിജോയ് കൊടിയൻ, ചുമ്മാർ, അമൽ സാബു, വിക്ടർ, ടോം ആൻ്റണി ടങ്ങിയവർ നേത്യത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O