കാമറൂണിയൻ ചിത്രം ” ദി ഫിഷർമാൻസ് ഡയറി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു

93 – മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട കാമറൂണിയൻ ചിത്രം ” ദി ഫിഷർമാൻസ് ഡയറി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 9 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷിദ്ധമായി കാണുന്ന മൽസ്യത്തൊഴിലാളികളുടെ ഗ്രാമത്തിൽ കഴിയുന്ന 12 കാരിയായ എകാഹ് സ്കൂളിൽ പോകാനുള്ള ശ്രമത്തിലാണ്. നൊബേൽ പുരസ്കാരം നേടിയ മലാല യൂസഫ്സായുടെ ജീവിതവും വാക്കുകളുമാണ് എകാഹയുടെ പ്രചോദനം …

143 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ  വൈകിട്ട് 6 മണിക്ക് ..

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page