ഉപജില്ല സ്കൂൾ കലോത്സവം – ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 234 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ (216) പോയിന്റ് നേടി രണ്ടാം സ്ഥാനത്തും , എടതിരിഞ്ഞി എച്ച്ഡിപി എസ്.എച്ച്.എസ്.എസ് (183) പോയിന്റ് നേടി മൂന്നാം സ്ഥാനത്തും

ആനന്ദപുരം : 34 -ാമത് ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ കലോത്സവത്തിന്‍റെ രണ്ടാം ദിവസം അവസാനിച്ചപ്പോൾ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ 234 പോയിന്റ് നേടി മുന്നേറ്റം തുടരുന്നു, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ (216) പോയിന്റ് നേടി രണ്ടാം സ്ഥാനത്തും , എടതിരിഞ്ഞി എച്ച്ഡിപി എസ് എച്ച് എസ് എസ് (183) പോയിന്റ് നേടി മൂന്നാം സ്ഥാനത്തും തുടരുന്നു.

മൊത്തം 126 ഇനങ്ങളിലെ മത്സരഫലങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടക്കുന്ന കലോത്സവം നവംബർ 17നാണ് അവസാനിക്കുന്നത്.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page