കാട്ടൂർ : കാട്ടൂർ പോംപൈ സെൻ്റ് മേരീസ് ഹൈസ്കൂളിൽ ഇരിങ്ങാലക്കുട എക്സൈസ് ഡിപ്പാർട്ട്മെൻ്റിൻ്റേയും സ്കൂൾ ലഹരി വിരുദ്ധ ക്ലബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ രക്ഷകർത്താക്കൾക്ക് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
കാട്ടൂർ പഞ്ചായത്ത് വാർഡ് മെമ്പർ രമാഭായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കെ.വി ഷീബ ഉദ്ഘാടനം നിർവഹിച്ചു . ഇരിങ്ങാലക്കുട എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ടി കെ സന്തോഷ് ലഹരിവിരുദ്ധ ക്ലാസ് അവതരിപ്പിച്ചു. സ്കൂൾ ലഹരിവിരുദ്ധ കോ ഓർഡിനേറ്റർ എം. എസ് സുദീപ് യോഗത്തിന് നന്ദി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com