വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ.വി രാമനാഥൻ മാസ്റ്റർ നഗറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു
ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ കെ വി രാമനാഥൻ മാസ്റ്റർ നഗറിൽ വെച്ച് (മോഡൽ ബോയ്സ് ജി…