ഹരിത മേനോൻ മോഹിനിയാട്ടം രംഗ പരിചയം ശാന്തം നടനവേദിയിൽ നിന്നും തത്സമയം

ശാന്തം നടനവേദിയിലെ നൃത്ത വിദ്യാർത്ഥിനിയായ ഹരിതാ മേനോന്‍റെ രംഗപരിചയം 2023 ജൂൺ 11 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ശാന്തം നടന്ന വേദിയിൽ. കഴിഞ്ഞ മൂന്ന് സംവത്സരങ്ങളായി മീനാക്ഷി മേനോന്‍റെ ശിഷ്യയായി ഓൺലൈനിൽ മോഹിനിയാട്ടം അഭ്യസിച്ചു വരികയാണ് ഹരിതാ മേനോൻ.


You cannot copy content of this page