ഷോർട്ട്സർക്യൂട്ടിനെ തുടർന്ന് സ്കൂൾ ബസ്സിന് തീപിടിച്ചു

നടവരമ്പ് : രാവിലെ വിദ്യാർത്ഥികളെ ഇറക്കിയതിനു ശേഷം നിറുത്തിയിട്ടിരുന്ന നടവരമ്പ് ഗവ. സ്കൂളിന്‍റെ ബസ്സിന് ഷോർട്ട്സർക്യൂട്ട് മൂലം തുടർന്ന് തീപിടിച്ചു.…

പുല്ലൂർ ചമയം നാടകവേദി സെക്രട്ടറി അനിൽ വർഗ്ഗീസ് വാഹനാപകടത്തിൽ മരിച്ചു

പുല്ലൂർ : മൂവാറ്റുപുഴ എം.സി റോഡിൽ ട്രെയിലർ ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് ഡ്രൈവറായ പുല്ലൂർ…

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക്ക് സ്കൂട്ടർ കത്തി, തീ പടർന്ന് പോർച്ചിൽ ഉണ്ടായിരുന്ന കാറും ബെക്കും ഭാഗികമായി കത്തി

പുത്തൻചിറ : വീടിന്‍റെ പോർച്ചിൽ ഇലക്ട്രിക്ക് സ്ക്കൂട്ടർ ചാർജ്ജ് ചെയ്യുന്നതിനിടെ സ്ക്കൂട്ടർ പൂർണ്ണമായി കത്തി നശിക്കുകയും സമീപമുണ്ടിരുന്ന മറ്റു വാഹനങ്ങൾ…

ട്രെയിനിൽ നിന്ന് വീണ് കരുവന്നൂർ സ്വദേശി യുവാവ് മരിച്ചു

ഇരിങ്ങാലക്കുട : കരുവന്നൂർ വെട്ടുകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന റേഷൻകട വ്യാപാരി വിയ്യത്ത് മുകുന്ദന്റെ മകൻ ഷിനോദ് (36)…

സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പറപ്പൂക്കര : മാപ്രാണം നന്തിക്കര റോഡിൽ പറപ്പൂക്കര കിഴക്കുമുറിയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ചൊവാഴ്ച…

സ്‌കൂള്‍ ഓട്ടത്തിലായിരുന്ന ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്

ഇരിങ്ങാലക്കുട : കല്‍പറമ്പ് വെങ്ങാട്ടുപ്പിള്ളി ക്ഷേത്രത്തിന് സമീപം സ്‌കൂള്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ജൂലൈ 19…

കല്ലേറ്റുംകരയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മുരിയാട് സ്വദേശി സുഭാഷ് മരിച്ചു. ടിപ്പർ ഡ്രൈവർ ആയിരുന്നു

കല്ലേറ്റുംകര : കല്ലേറ്റുംകര ആളൂർ റോഡിൽ മേൽപ്പാലത്തിന് സമീപം വാലപ്പൻ പടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ…

പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച വ്യക്തിയെ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി താഴെയിറക്കി

എടക്കുളം : 40 അടി ഉയരമുള്ള പുളിമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി സൃഷ്ടിച്ച വ്യക്തിയെ അഗ്നിരക്ഷാ സേനാംഗങ്ങൾ…

കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു, അമ്മയ്ക്കും പരിക്ക്

ആളൂർ : കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ ആളൂർ സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. ആളൂർ മേൽപ്പാലത്തിനു സമീപം വെള്ളിയാഴ്ച…

കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി

ഇരിങ്ങാലക്കുട : കിഴുത്താണിയിൽ നിയന്ത്രണം വിട്ട കാർ കടയിലേയ്ക്ക് ഇടിച്ച് കയറി. ഇരിങ്ങാലക്കുടയിൽ നിന്നും കാട്ടുർ ഭാഗത്തേക്ക് പോയിരുന്ന കാർ…

മീൻ പിടിക്കുന്നതിനിടയിൽ തോട്ടിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു

അരിപ്പാലം : സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കുന്നതിനിടയിൽ തോട്ടിൽ വീണ വിദ്യാർത്ഥി മുങ്ങി മരിച്ചു. പടിയൂർ പഞ്ചായത്തിൽ വാർഡ് 9 കുട്ടാടൻ…

വാഹനാപകടത്തിൽ മാപ്രാണം സ്വദേശി വിദ്യാര്‍ഥി മരണമടഞ്ഞു

ഇരിങ്ങാലക്കുട : ആനന്ദപുരത്ത് വാരിയർപടിയിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മാപ്രാണം പള്ളിക്ക് സമീപം ആഴ്ചങ്ങാടന്‍ വീട്ടിൽ ജോണ്‍സന്‍റെ മകന്‍ ആരെസ്…

ഓട്ടോ ടാക്സിയും ആംബുലൻസും കൂട്ടിയിടിച്ച് ഏറവിലുണ്ടായ അപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു

എടതിരിഞ്ഞി : മകനെ ഡോക്ടറെ കാണിച്ച് തിരിച്ചു വരുന്ന വഴി വാഹനാപകടത്തിൽ എടതിരിഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. എടതിരിഞ്ഞി ചളിങ്ങാട്…

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി കയ്പ്പമംഗലം പനമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു

മൂന്നുപീടിക : സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി കയ്പ്പമംഗലം പനമ്പിക്കുന്നില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ…

You cannot copy content of this page