വാഹനാപകടത്തിൽ മാപ്രാണം സ്വദേശി വിദ്യാര്‍ഥി മരണമടഞ്ഞു

ഇരിങ്ങാലക്കുട : ആനന്ദപുരത്ത് വാരിയർപടിയിൽ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മാപ്രാണം പള്ളിക്ക് സമീപം ആഴ്ചങ്ങാടന്‍ വീട്ടിൽ ജോണ്‍സന്‍റെ മകന്‍ ആരെസ് (21) മരണമടഞ്ഞു. ചാലക്കുടി പനമ്പിള്ളി കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. അമ്മ ലിബിക്ക് അപകടത്തിൽ പരിക്കേറ്റുണ്ട് .മരണവീട്ടില്‍ പോയി ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം. സഹോദരി: അഥീന.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O