അപകടങ്ങൾ തുടരുന്നു, കരുവന്നൂർ ബംഗ്ലാവിൽ ബസ്സും കാറും കൂട്ടിയിടിച്ചു

കരുവന്നൂർ : റോഡപകടങ്ങൾ തുടർച്ചയായ തൃശൂർ സംസ്ഥാനപാതയിൽ ശനിയാഴ്ചയും കരുവന്നൂർ ബംഗ്ലാവിൽ ബസ്സും കാറും കൂട്ടിയിടിച്ചു . തൃശൂർ ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുകയായിരുന്ന എം ജി ഇലക്ട്രിക്ക് കാറും തൃശൂരിലേക്ക് പോകുകയായിരുന്ന ഊക്കന്സ് ഓർഡിനറി ബസ്സും ബംഗ്ലാവ് വളവിൽ ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെ കൂട്ടിയിടിക്കുകയായിരുന്നു.

എയർ ബാഗ് ഉള്ളതിനാൽ കാറിൽ യാത്രചെയ്തിരുന്ന രണ്ടുപേർക്കും കാര്യമായി പരിക്കേറ്റില്ല, പക്ഷെ പൂർണ്ണമായും അപകടത്തിൽ തകർന്നു. കാർ യാത്രികരെ ത്രിസ്സോറിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O