ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോടതി, പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരത്തു നിന്നും കല്ലേറ്റുംകര വരെയുള്ള യാത്രാമധ്യേ രേഖകൾ അടങ്ങിയ കല്ലേറ്റുംകര സ്വദേശി ആമൻ ദേവിന്റെ പേഴ്സ് നഷ്ടപ്പെട്ടു. ഇലക്ഷൻ കാർഡ്, എടിഎം കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ പേഴ്സിൽ ഉണ്ടായിരുന്നു.
കണ്ടുകിട്ടുന്നവർ കിട്ടുന്നവർ സമീപത്തെ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കുക 7356839247 7907518645 (news post date : 03/06/2023)
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O