കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

ഇരിങ്ങാലക്കുട : കോമ്പാറയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. വെള്ളാങ്ങല്ലൂര്‍ ചാമക്കുന്ന് സ്വദേശിനി വാഴൂര്‍ വീട്ടില്‍ ഷൈജ…

മണ്ണു തുരക്കുന്ന യന്ത്രത്തിൽ സ്‌കൂട്ടർ ഇടിച്ച് പുല്ലൂർ പുളിഞ്ചോട് സ്വദേശി സുനിൽകുമാർ (52) മരിച്ചു

പുല്ലൂർ : റോഡിൽ കുഴിയെടുക്കാനായി കൊണ്ടുവന്ന വാഹനത്തിനു പിന്നിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പുല്ലൂർ പുളിഞ്ചോട് എളന്തോളി സുകുമാരൻ മകൻ…

റോഡപകടത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു – സഹികെട്ട് നാട്ടുകാർ കരുവന്നൂർ ചെറിയ പാലത്തിന് സമീപം ബസ്സുകൾ തടഞ്ഞു ‘വളഞ്ഞ വഴിക്ക് ‘ തിരിച്ചുവിട്ട് പ്രതിഷേധം രേഖപ്പെടുത്തി

കരുവന്നൂർ : ചൊവാഴ്ച രാവിലെ പത്തരയ്ക്ക് കരുവന്നൂർ ചെറിയ പാലത്തിന് സമീപമുണ്ടായ റോഡപകടത്തിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു.…

ഇരിങ്ങാലക്കുട സ്വദേശി കോളേജ് വിദ്യാർത്ഥി സരുൺ ചന്ദ്രൻ (18) ആലുവയിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശി കോളേജ് വിദ്യാർത്ഥി കരിപ്പറമ്പിൽ ചന്ദ്രൻ മകൻ സരുൺ ചന്ദ്രൻ (18 ) ആലുവയിൽ ബൈക്ക്…

കൊല്ലത്ത് വാഹനാപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി സരീഷ് പി.ആർ (40) മരിച്ചു

ഇരിങ്ങാലക്കുട : കൊല്ലം പോളയത്തോട്ടിൽ കെ.എസ്.ആർ.ടി.സി. ബ സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട കിട്ടമേനോൻ…

കാറും ബസും കൂട്ടിയിടിച്ച് പൊറുത്തിശ്ശേരി സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർത്ഥി സിദ്ധാർത്ഥ് (19) മരിച്ചു

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മൂവാറ്റുപുഴ-പിറവം റോഡിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊറുത്തിശ്ശേരി സ്വദേശിയായ കോതമംഗലം മാർ…

നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന മുരുകൻ സിൽക്‌സ് & സാരീസ് ഗോഡൗണിൽ തീപിടുത്തം, ഒഴിവായത് വൻ ദുരന്തം

ഇരിങ്ങാലക്കുട : നട ബസ്റ്റാൻഡ് കൂടൽമാണിക്യം റോഡിൽ സ്ഥിതിചെയ്യുന്ന മുരുകൻ സിൽക്‌സ് & സാരീസ് ഗോഡൗണിൽ തീപിടുത്തം. ഞായറാഴ്ച വൈകുന്നേരം…

മൂർക്കനാട് പള്ളിമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഡസ്റ്റർ കാർ കത്തി നശിച്ചു

ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണിസ് പള്ളി പരിസരത്ത് പാർക്ക് ചെയ്തിരുന്ന ഡസ്റ്റർ കാർ കത്തി നശിച്ചു. മുരിയാട് സ്വദേശി…

കെ.എൽ.ഡി.സി കനാലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പടിയൂർ : കൂട്ടുകാരുമൊത്ത് പടിയൂർ പഞ്ചായത്ത് കെ.എൽ.ഡി.സി കനാലിൽ കുളിക്കുന്ന സമയം ചെട്ടിയാൽ തറപറമ്പിൽ വീട്ടിൽ ബിജോയ് മകൻ ഭവത്കൃഷ്ണ…

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു

ഇരിങ്ങാലക്കുട : കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശികളായ ശിവകുമാർ…

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് താഴെക്കാട് റോഡിൽ പാർക്ക് ചെയ്തിരുന്ന 12 ഓളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് താഴെക്കാട് റോഡിൽ പാർക്ക് ചെയ്തിരുന്ന 12…

ബസിനടിയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ഇരിങ്ങാലക്കുട : ജോലികഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴി ബസിനടിയിലേക്ക് വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ ഇരിങ്ങാലക്കുട…

വീണ്ടും കരുവന്നൂർ വലിയ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി ആത്‍മഹത്യ, മരിച്ചത് അവിട്ടത്തൂർ സ്വദേശിനി – ആത്മഹത്യ മുനമ്പായി മാറിയ കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന്…

വളവിൽ തിരിവുണ്ട് സൂക്ഷിക്കുക – ഇരിങ്ങാലക്കുടയിലെ എല്ലാ ബസ്സ് വൺവേ റോഡുകളിലും അപകടകരമായ കൊടും വളവുകൾ, അശ്രദ്ധയും അമിതവേഗതയും അപകടങ്ങൾ തുടർക്കഥയാക്കുന്നു

ഇരിങ്ങാലക്കുട : അശാസ്ത്രീയമായ ബസ്സ് വൺവേ റൂട്ടുകൾകൊണ്ട് കുപ്രസിദ്ധമാണ് ഇരിങ്ങാലക്കുട. തൃശൂർ റൂട്ടിൽ നിന്നും കൊടുങ്ങലൂർ ഭാഗത്തുനിന്നും ചാലക്കുടി കൊടകര…

എടക്കുളം പാലത്തിൽ ഡ്യൂക്ക് ബൈക്കും ആക്ടീവ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എടക്കുളം സ്വദേശി സാജ് റാം അന്തരിച്ചു, ബൈക്ക് യാത്രികൻ വിപിനും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു

എടക്കുളം : എടക്കുളം പാലത്തിൽ ഡ്യൂക്ക് ബൈക്കും ആക്ടീവ സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ എടക്കുളം കരുവത്ര കാർത്തിക…

You cannot copy content of this page