സേവാഭാരതി സാകേതം സേവാനിലയം കുഴിക്കാട്ടുകോണം ഹോളിഫാമിലി സ്കൂളിലേക്ക് കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികൾ നൽകി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം ഹോളിഫാമിലി സ്കൂളിലേക്ക് സേവാഭാരതി സാകേതം സേവാനിലയം കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറികൾ നൽകി. H M സെലിൻ മരിയ പച്ചക്കറികൾ ഏറ്റു വാങ്ങി. വാർഡ് കൗൺസിലർ, സാകേതം സമിതി പ്രവർത്തകർ, മാതൃസമിതി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page