മൂർക്കനാട് സേവ്യർ അനുസ്മരണം ജനുവരി 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ

ഇരിങ്ങാലക്കുട പ്രസ് ക്ലബ് അംഗവും മാതൃഭൂമി പ്രാദേശിക ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്റെ 17-ാം ചരമവാര്‍ഷികാചരണം ജനുവരി 15 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബും ശക്തി സാംസ്‌ക്കാരികവേദിയും ചേര്‍ന്ന് പ്രസ് ക്ലബ്ബ് ഹാളില്‍ തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന ദിനാചരണം ഐ.ടി.യു. ബാങ്ക് ചെയര്‍മാന്‍ എം.പി. ജാക്‌സന്‍ ഉദ്ഘാടനം ചെയ്യും. മൂര്‍ക്കനാട് സേവ്യറിന്റെ സുഹ്യത്തുക്കളും സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.

You cannot copy content of this page