എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70) അന്തരിച്ചു

എടതിരിഞ്ഞി : പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70) നിര്യാതനായി. രാവിലെ വ്യായാമത്തിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുടയിലെ പവിത്ര വെഡിങ്സ് ഉടമ സുനിലാലിന്‍റെ സഹോദരനാണ്.

ഭാര്യ ഷീല, മകൾ സിംന, മരുമകൻ ഷെർ. മറ്റു സഹോദരങ്ങൾ വിശ്വംഭരൻ (ലേറ്റ്), ശ്രീരംഗൻ (ലേറ്റ്), വിശ്രുതൻ, ഹരിലാൽ, സുധീർ, ശ്യാമള (ലേറ്റ് ), പ്രേമലത, സൗഭാഗ്യവതി, പ്രസീന, ഷൈലജ. സംസ്കാരം ജൂൺ 26 തിങ്കളാഴ്ച രാത്രി 8 മണിക്ക്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page