വാരിയർ സമാജം സംസ്ഥാന സമ്മേളനം മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ – സ്വാഗത സംഘം ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : മെയ് 24, 25 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സമസ്ത കേരള വാര്യർ സമാജം സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് സമാജം യൂണിറ്റ് ആസ്ഥാന മന്ദിരത്തിൽ തുറന്നു. സംസ്ഥാന പ്രസിഡണ്ട് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, സംസ്ഥാന ട്രഷറർ വി.വി. ഗിരീശൻ , സംസ്ഥാന സെക്രട്ടറി എ.സി. സുരേഷ്, കെ. ഉണ്ണികൃഷ്ണവാരിയർ, വി.വി. സതീശൻ, ഗീത ആർ. വാരിയർ, പി.വി. ശങ്കരൻകുട്ടി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




You cannot copy content of this page