വജ്ര റബ്ബർ പ്രൊഡക്റ്റ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ശബരീനാഥ് (55 ) അന്തരിച്ചു

ഇരിങ്ങാലക്കുട : കോണത്തുകുന്ന് വജ്ര റബ്ബർ പ്രോഡക്‌ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ മാള മടത്തുംപടി “ശബരീനിവാസി”ൽ ജി ശബരീനാഥ് (55) അന്തരിച്ചു. ഭാര്യ : സുധ എ നായർ (സീനിയർ മാനേജർ, കനറാ ബാങ്ക് റീട്ടയിൽ അസറ്റ് ഹബ്, ഇരിങ്ങാലക്കുട) മക്കൾ : യോഗേഷ്, ഡോ യശ്വിൻ.

ഏപ്രിൽ 18 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ വജ്ര കാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവില്വാമലയിലെ ഐവര്‍ഠത്തിൽ സംസ്കാരം നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page