കോപ്പുള്ളി സണ്ണി ഭാര്യ ബിന്നു (62) നിര്യാതയായി

വല്ലക്കുന്ന് : കോപ്പുള്ളി സണ്ണി ഭാര്യ ബിന്നു (62) നിര്യാതയായി. അഞ്ജന, സൂരജ് എന്നിവർ മക്കളാണ്. മരുമക്കൾ ജിൻസ് , റോഷിന. സംസ്കാരകർമ്മം നവംബർ 25 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് വല്ലക്കുന്ന് സെന്റ് അൽഫോൺസ ദേവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം താഴെക്കാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page