കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഐ.ടി.യു ബാങ്ക് യൂണിറ്റ് കമ്മിറ്റി കെ.ബി കൃഷ്ണദാസിന് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ഐ.ടി.യു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഐ.ടി.യു ബാങ്ക് സ്റ്റാഫായ കെ ബി കൃഷ്ണദാസിന് യാത്രയയപ്പ് നല്കി. KUBSO ITU ബാങ്ക് യൂണിറ്റ് പ്രസിഡന്റ് കെ പി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ടി.യു ബാങ്ക് ചെയർമാനും കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം പി ജാക്സൺ യോഗം ഉദ്‌ഘാടനം ചെയ്തു.

ഐ.ടി.യു ബാങ്ക് വൈസ് ചെയർമാൻ ഇ ജെ വിൻസെന്റ്, ബാങ്ക് ഡയറക്ടർ മാരായ കെ കെ ചന്ദ്രൻ, ഷിജു എസ് നായർ, KUBSO ഐ.ടി.യു ബാങ്ക് യൂണിറ്റ് വൈസ് പ്രസിഡന്റ് റീനി സി ജെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സമ്മേളനത്തിൽ KUBSO ഐ.ടി.യുബാങ്ക് യൂണിറ്റ് സെക്രട്ടറി ടോം എം ജെ സ്വാഗതവും യൂണിറ്റ് ട്രഷറർ കലേഷ് എം കെ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page