ട്യൂണീഷ്യൻ ചിത്രം “അണ്ടർ ദ ഫിഗ് ട്രീസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : കാൻ, വെനീസ് ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 2021 ലെ ട്യൂണീഷ്യൻ ചിത്രം ‘ അണ്ടർ ദ ഫിഗ് ട്രീസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 21 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒരു ട്യൂണീഷ്യൻ അത്തിപ്പഴ തോട്ടത്തിലെ ഒരു കൂട്ടം സ്ത്രീകളുടെ പ്രവൃത്തിദിനത്തിലൂടെയാണ് 92 മിനിറ്റുള്ള ചിത്രം സഞ്ചരിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD