കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ” അനാട്ടമി ഓഫ് എ ഫാൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ” അനാട്ടമി ഓഫ് എ ഫാൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭർത്താവിന്‍റെ മരണത്തിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന എഴുത്തുകാരിയായ ഭാര്യയും അന്ധനായ പത്ത് വയസ്സുള്ള മകനുമാണ് ക്രൈം / ഡ്രാമ വിഭാഗത്തിൽ വരുന്ന 152 മിനിറ്റുള്ള ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ . 97-മത് അക്കാദമി അവാർഡിനായും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6 ന്

Irinjalakuda Film Society is screening French film “Anatomy of a Fall”, which won the Palme d’Or at the 2023 Cannes Film Festival, on Friday, November 3.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page