കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു. നവംബർ 3 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ക്രൈസ്റ്റ് കോളേജും സഹൃദയ കോളേജും തമ്മിൽ ഒന്നാം സെമി ഫൈനൽ മത്സരവും, 8 മണിക്ക് ശ്രീ കേരള വർമ കോളേജും സെന്റ് ജോസഫ് കോളേജ് ദേവഗിരിയും തമ്മിൽ രണ്ടാം സെമി ഫൈനൽ മത്സരങ്ങളും നടക്കും. ഉച്ചക്ക് ശേഷം ഫൈനൽ മത്സരങ്ങൾ നടക്കും.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page