മഠത്തിക്കരയിൽ വാർഡ്സഭ യോഗം ചേർന്നു

മഠത്തിക്കര : നഗരസഭ മഠത്തിക്കര പതിനാറാം വാർഡിലെ വാർഡ്സഭ യോഗം മഠത്തിക്കര അംഗൻവാടിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലർ എം എസ് ദാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വാർഡ് കോഡിനേറ്റർമാരായ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിത രാജേന്ദ്രൻ, മോനിഷ എന്നിവർ പങ്കെടുത്തു. മുൻ കൗൺസിലർ ബിജു ലാസർ സ്വാഗതവും അംഗൻവാടി ടീച്ചർ കുമാരി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page