ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര മഹോൽസവം ഡിസംബർ 26 ന്

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവാതിര മഹോൽസവം 2023 ഡിസംബർ 26 ന് സംഘടിപ്പിക്കുമെന്ന് ദേവസ്വം. അതോടനുബന്ധിച്ച് തിരുവാതിരക്കളി, എട്ടങ്ങാടി നിവേദിക്കൽ, പാതിരാ പൂ ചൂടൽ തുടങ്ങി എല്ലാ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.

തിരുവാതിരക്കളിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9497561204 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

continue reading below...

continue reading below..

You cannot copy content of this page