ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ തിരുവോണ ഊട്ട് തെക്കേ ഊട്ടുപുരയിൽ നടന്നു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ തിരുവോണ ഊട്ട് തെക്കേ ഊട്ടുപുരയിൽ നടന്നു. ഭഗവാന് നേദിച്ച ചോറും, പായസവും കൂടാതെ സാമ്പാർ, മെഴുക്കുപുരട്ടി, പയർ എരിശ്ശേരി, മാങ്ങ അച്ചാർ, പപ്പടം, മോര് എന്നിവ അടങ്ങുന്ന വിഭവസമൃദ്ധമായ സദ്യയായിരുന്നു തിരുവോണ ഊട്ടിന് ഒരുക്കിയിരുന്നത്. ശനിയാഴ്ചയായതിനാൽ നല്ല ഭക്തജന പങ്കാളിത്തം ഉണ്ടായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page