ഹൈടെക് അഗ്രികൾച്ചർ ഐ ഒ ടി & ഡ്രോൺസ് – സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

അറിയിപ്പ് : കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ ഇ-ലേണിംഗ് കേന്ദ്രം ന്യൂ ജനറേഷൻ നൈപുണ്യ അധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് കീഴിലുള്ള ഹൈടെക് അഗ്രികൾച്ചർ ഐഒടി & ഡ്രോണുകളുടെ സർട്ടിഫിക്കറ്റ് കോഴ്‌സിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.

കോഴ്സിന്റെ കാലാവധി – 6 മാസം. ക്ലാസുകളുടെ മോഡ് – ഹൈബ്രിഡ് മോഡിലാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. കുറഞ്ഞ യോഗ്യത – +2 സയൻസ് . രജിസ്ട്രേഷനായുള്ള ലിങ്ക് https://forms.gle/cNQ2gPj41mLJeGPu5

കോഴ്സ് ആരംഭിക്കാൻ 30 പഠിതാക്കൾ എങ്കിലും ഉണ്ടാകണമെന്ന് അറിയിപ്പിൽ പറയുന്നു. നോൺ റീഫണ്ടബിൾ ആയ 100 രൂപയുടെ രജിസ്ട്രേഷൻ ഫീസും, റീഫണ്ടബിൾ ആയ കോഴ്സ് ഫീസ് 35,000 രൂപയും ആണ് കൂടുതൽ വിവരങ്ങൾക്ക് 8547837256 0487 2438567 www.celkau.in

Registration started for the certificate course Hi-tech agriculture IoT & Drones under New generation skill oriented certificate courses. Duration of the course – 6 months Mode of classes – Hybrid mode Minimum qualification – +2 with science Follow the link for registration

https://forms.gle/cNQ2gPj41mLJeGPu5

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page