ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ ശ്രീമദ് ഭാഗവത സപ്താഹയജ്ഞനം ഫെബ്രുവരി 13 മുതൽ 20 വരെ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങളുടെ സഹകരത്തോടെ ഫെബ്രുവരി 13 മുതൽ 20 വരെ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞനം സംഘടിപ്പിക്കുന്നു. യജ്ഞാചാര്യൻ ബ്രഹ്മശ്രീ കാവനാട് രാമൻ നമ്പൂതിരിയാണ്.

You cannot copy content of this page