പഞ്ചദിന സനാതനധർമ്മ പ്രഭാഷണ പരമ്പര ഇന്നു തുടങ്ങും

ഇരിങ്ങാലക്കുട : ശ്രീ സംഗമധർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ പഞ്ചദിന സനാതനധർമ്മ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ജനുവരി 5 വൈകിട്ട് 5:30 മുതൽ 7 മണി വരെ 5 ദിവസങ്ങളിൽ ആയിട്ടാണ് ഉത്തരകാശി ആദിശങ്കര ബ്രഹ്മ വിദ്യാപീഠത്തിലെ സ്വാമിജി ഹരി ബ്രഹ്മ ഗ്രാനന്ദ തീർത്ഥയുടെ പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്.

You cannot copy content of this page