കൊല്ലത്ത് നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി ചെണ്ട മേളം എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി ടീം

കൊല്ലത്ത് നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി ചെണ്ട മേളം എ ഗ്രേഡ് നേടിയ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി ടീം.

ശ്രീകർ പി.ആർ , അശ്വിൻ എം.ബി, ഋഷി സുരേഷ്, ഭരത് കൃഷ്ണ പി .എസ് , കാർത്തിക് കെ.ജെ , വരുൺ സുധീർ ദാസ് എം., കൃഷ്ണ കെ.ബി എന്നിവരാണ് ടീം അംഗങ്ങൾ.

വിജയികൾക്ക് ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ ആശംസകൾ

continue reading below...

continue reading below..

You cannot copy content of this page