കാറ്റിലും മഴയിലും തളിയകോണം തൈവളപ്പിൽ ഷിജുവിന്റെ വീടിനു മുകളിലേക്കു തെങ്ങു വീണു നാശനഷ്ടങ്ങൾ ഉണ്ടായി

ഇരിങ്ങാലക്കുട : മാപ്രാണം തളിയകോണം 39-ാം വാർഡിൽ വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൈവളപ്പിൽ ഷിജുവിന്റെ വീടിനു മുകളിലേക്കു തെങ്ങു വീണു നാശനഷ്ടങ്ങൾ ഉണ്ടായി.

You cannot copy content of this page