ഇന്നവേറ്റീവ് കൊമേഴ്സ് പരിശീലനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ കുട്ടികളിലെ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്നവേറ്റീവ് കോമേഴ്സ് പരിശീലനം നടന്നു. ഗവ. ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ മുരളി എം കെ ഉദ്ഘാടനം നിർവഹിച്ചു. റോസിലിറ്റി ഇ ആർ, ശാരി ശങ്കർ സി എന്നിവർ ക്ലാസുകൾ നയിച്ചു. രമ്യ തോമസ് സ്വാഗതവും, റൈന ഇ ആർ നന്ദിയും പറഞ്ഞു.

You cannot copy content of this page