കൂടൽമാണിക്യം കൊട്ടിലാക്കല്‍ സർപ്പക്കാവിൽ ആയില്യം പൂജ

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ സര്‍പ്പക്കാവില്‍ നടന്ന ആയില്യം പൂജക്ക് തന്ത്രി നകരമണ്ണ് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തട്ടായം ഹരീഷ് നമ്പൂതിരി പരികര്‍മ്മിയായിരുന്നു. നിരവധി ഭക്തജനങ്ങൾ ആയില്യം പൂജയിൽ പങ്കെടുത്തു.

ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ. ദേവസ്വം മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അജയ കുമാർ, ദേവസ്വം മാനേജർ ഇൻ ചാർജ് സജിത്ത്, ദേവസ്വം ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page