ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ മലയാളം, ഹിന്ദി, ഐ.ക്യു.എ.സി, എന്നീ ഡെപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ ആൺകുട്ടികൾക്കായി കരാട്ടെ ക്ലാസ്സ് ആരംഭിച്ചു. പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം നിർവഹിച്ചു. കോർഡിനേറ്റർമാരായ ഫാ. ടെജി. കെ. തോമസ്, ഡോ. ശിവകുമാർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്ലാസുകൾ നയിക്കുന്നത് ഷോ ഷിൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷനിലെ സെൻസി ജിജോ ജോണിയാണ്. , സെൻസി മഹേഷ് മാധവൻ ( ട്രഷറർ, അസിസ്റ്റൻ്റ് എക്സാമിനർ – ഷോ ഷിൻ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ) ക്ലാസുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..