ഉപജില്ലാ ഹോക്കി ആനന്ദപുരം ശ്രീകൃഷ്ണക്ക് ചാമ്പ്യൻഷിപ്പ്

ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ഉപജില്ല ഹോക്കി മത്സരങ്ങളിൽ ആറ് വിഭാഗങ്ങളിലും ആനന്ദപുരം ശ്രീകൃഷ്ണ ജേതാക്കളായി. സീനിയർ ബോയ്സ് – ഗേൾസ് . സബ്ബ് ജൂനിയർ ബോയ്സ് – ഗേൾസ്. ജൂനിയർ ബോയ്സ് , ഗേൾസ് എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് വിജയികളായത്.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page