കെ. നരേന്ദ്ര വാരിയർ രചിച്ച “നിർമ്മാല്യവൃത്തം” കഥകളി ജൂൺ 14 വൈകീട്ട് 7.30ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പൻ്റെ നിഷ്ക്കാമധന്യമായ തൃപ്പാദഭക്തികൊണ്ടും,കുലീനമായ ധർമ്മാചരണവ്യഗ്രത കൊണ്ടും , ഭഗവാൻ്റെ ഗോപികാ നിർവിശേഷമായ വരപ്രസാദം കൊണ്ടും സ്ഥിരപ്രതിഷ്ഠമായ മഞ്ജുളോപാഖ്യാനം…

ശാന്തിനികേതൻ ഇനി മുതൽ ഹരിതാഭമാകും – ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് പച്ചതുരുത്ത് പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട : ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ പച്ചതുരുത്ത് പദ്ധതി ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ…

ഭിന്നശേഷി കുട്ടികൾക്കായി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡി യുടെ നേതൃത്വത്തില്‍ മെഗാ കലോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 ഡിയുടെ നേതൃത്വത്തില്‍ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ കലാരംഗത്ത് മികവ്…

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് പ്രതീക്ഷാ ഭവനിലെ കുട്ടികൾക്ക് കംപ്യൂട്ടറുകൾ നല്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ക്രൈസ്റ്റ് നഗറിലുള്ള പ്രതീക്ഷാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫെഡറൽ ഇൻസ്ററിററ്യൂട്ട് ഓഫ് സയൻസ്…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ (ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ്) ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ സ്കൂളിൽ 2024- 25 അധ്യയന വർഷത്തേക്ക് വൊക്കേഷണൽ ടീച്ചർ (ലൈവ്…

“സാന്ത്വന കുടുക്ക” പദ്ധതി വഴി സമാഹരിച്ച തുക മദർ പാലിയേറ്റീവ് സൊസൈറ്റിക്ക് കൈമാറി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ, എൻ എസ് എസ് വോളൻ്റിയേഴ്സ് രോഗികളേയും അശരണരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ…

സമൂഹത്തിലെ സാധാരണക്കാരുടെ അഭയകേദ്രമായിരുന്നു അഡ്വ: കെ.ആർ തമ്പാനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. – അഡ്വ. കെ.ആർ തമ്പാൻ 16-ാം ചരമവാർഷിക ദിനം ഇരിങ്ങാലക്കുടയിൽ ആചരിച്ചു

ഇരിങ്ങാലക്കുട : പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ് അഡ്വ: കെ.ആർ തമ്പാനെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്.…

സെൻ്റ് ജോസഫ്‌സ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

അറിയിപ്പ് : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ 2024-2025 അധ്യയന വർഷത്തിലേക്ക് ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ…

ആകാശപ്പൂക്കൾ’ വായനോത്സവ സംഗീത ആൽബം പ്രകാശിപ്പിച്ചു

ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഗ്രന്ഥശാല കൂട്ടായ്മ തയ്യാറാക്കിയ സംഗീത ആൽബം ‘ആകാശപ്പൂക്കൾ’ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർവ്വാഹക…

മുരിയാട് ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ‘മെറിറ്റ് ഡേ’ യിൽ ആദരിച്ചു

മുരിയാട് : അറിവ് മുറിവാകാതെ തിരിച്ചറിവിലേക്ക് നയിക്കുകയും അതുവഴിയായി വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണത ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മണ്ണാർക്കാട് അഡീഷണൽ ജഡ്ജും…

സെൻ്റ് ജോസഫ്സ് (ഓട്ടണോമസ്) കോളജിൽ സംവരണ സീറ്റുകളിൽ (SC/ST വിഭാഗം) ഒഴിവുണ്ട്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് (ഓട്ടണോമസ്) കോളജിൽ ബോട്ടണി, കെമിസ്ട്രി, ഫിസിക്‌സ്, മാത്‌സ്, സുവോളജി, ഇൻ്റഗ്രേറ്റഡ് ബയോളജി, ഇക്കോണോമിക്സ്, ഇംഗ്ലീഷ്,…

അഡ്വ. കെ.ആർ. തമ്പാൻ ചരമവാർഷിക ദിനാചരണം – ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : പ്രമുഖ അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. കെ.ആർ. തമ്പാൻ പതിനാറാം ചരമവാർഷിക ദിനാചരണം സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം…

അറ്റകുറ്റപണികൾ : ചൊവ്വാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കെഎസ്ആർടിസി, കണ്ടേശ്വരം, കൂടൽമാണിക്യം…

You cannot copy content of this page