അറ്റകുറ്റപണികൾ : ചൊവ്വാഴ്ച വൈദ്യുതി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ:1 സെക്ഷന്റെ പരിധിയിൽ വരുന്ന 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കെഎസ്ആർടിസി, കണ്ടേശ്വരം, കൂടൽമാണിക്യം…

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ SC/ST വിഭാഗത്തിൽ ഏതാനും ബിരുദ സീറ്റുകൾ ഒഴിവുണ്ട്

അറിയിപ്പ് : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളായ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ജിയോളജി,…

സബ്‌സിഡി നിരക്കിൽ WCT (പശ്ചിമതീര നെടിയ ഇനം), ഹൈബ്രിഡ് എന്നീ ഇനം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു

അറിയിപ്പ് : പൊറത്തിശ്ശേരി കൃഷിഭവനിൽ നിന്നും 50% സബ്‌സിഡി നിരക്കിൽ WCT (പശ്ചിമതീര നെടിയ ഇനം), ഹൈബ്രിഡ് എന്നീ ഇനം…

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 43-ാമത് വാർഷികം

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നാൽപ്പത്തി മൂന്നാമത് വാർഷിക പൊതുയോഗം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.…

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ‘ഭവ്യോത്സവം’

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം ‘ഭവ്യോത്സവം’ എന്നപേരിൽ ആഘോഷിച്ചു. വൈസ് ചെയർമാൻ സി…

‘ഏബിൾ ഫെസ്റ്റ് ‘ – തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഭിന്നശേഷി കുട്ടികളെ ഉൾകൊള്ളിച്ച് ജൂൺ 12ന് ഇരിങ്ങാലക്കുട എം.സി.പി കൺവെൻഷൻ സെൻ്ററിൽ ലയൺസ് ഡിസ്ട്രിക്റ്റ് 318 D നേതൃത്വം നൽകുന്ന മെഗാകലോത്സവം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ കലാരംഗത്ത് മികവ് തെളിയിച്ച ഭിന്നവ്യക്തികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ജൂൺ 12 ന് ബുധനാഴ്ച…

എൻ.ഡി.എ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്രത്തിൽ മൂന്നാമതും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. സഖ്യം അധികാരത്തിലേറുന്നതിലും തൃശൂർ ലോക്സഭാമണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിയുടെ…

തൃശൂർ എം.പി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് – സഹ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ എം പി സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് – സഹ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാം മോദി മന്ത്രി…

അവിട്ടത്തൂർ സഹകരണ ബാങ്ക് ബ്രാഞ്ചിൻ്റെ ഡയമണ്ട് ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തു

കടുപ്പശ്ശേരി : അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കടുപ്പശ്ശേരി ബ്രാഞ്ച് ഡയമണ്ട് ജൂബിലി മന്ദിരം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി…

മുരിയാട് ഗ്രാമപഞ്ചായത്തിൽ മെറിറ്റ് ഡേ’

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ താമസിക്കുന്ന വിദ്യാർത്ഥികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിച്ചിട്ടുള്ളവർക്കുള്ള…

നൂറുമേനി വിജയം നേടിയ വിദ്യാലയങ്ങളെയും വിദ്യാർത്ഥി പ്രതിഭകളെയും മന്ത്രി ഡോ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ ആദരിച്ചു

ഇരിങ്ങാലക്കുട : ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഇരിങ്ങാലക്കുടയിൽ നൂറുമേനി വിജയം കൈവരിച്ച വിദ്യാലയങ്ങളെയും എ പ്ലസ്…

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി 2024 ചെടികള്‍ നട്ട് ആലുവക്കാരന്‍ ഫൗണ്ടേഷന്‍

വെള്ളാങ്ങല്ലൂര്‍ : യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റിഫിക്കേഷന്‍ സംഘടനയും ആലുവക്കാരന്‍ ഫൗണ്ടേഷനും സംയുക്തമായി പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി 2024 ചെടികള്‍…

നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 695 മാർക്ക്‌ നേടിയ അതുൽ സതീഷ്, നടവരമ്പ് കൈതയിൽ സതീഷിന്റെയും രമ്യയുടെയും മകനാണ്

ഇരിങ്ങാലക്കുട : നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അതുൽ സതീഷ് . 720 മാർക്കിൽ 695 മാർക്ക്‌ ആണ്…

You cannot copy content of this page