ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി പുല്ലോക്കാരൻ ഡേവീസ് (91) അന്തരിച്ചു. കെ എസ് ഇ ലിമിറ്റഡ് കമ്പിനിയിലെ പ്രധാന ഓഹരിയുടമയാണ്. പുല്ലോക്കാരൻ ഹോട്ടൽ & ബാർ ഉടമയുമാണ്. സംസ്ക്കാരകർമ്മം സെപ്റ്റംബർ 19 വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ
ഭാര്യ പൗളി (ലേറ്റ്) മക്കൾ : സോജ, സിമി, സീന, സുജ, സീമ, മരുമക്കൾ ടോം ജോസ് IAS Retd, പുത്തൻപുരക്കൽ (ഫോർമർ ചീഫ് സെക്രട്ടറി കേരള) ഷാജി പി ജേക്കബ്ബ്, IRS Retd, പുത്തൻപുരയിൽ (പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ്), ഡോ. സാബു ആന്റണി പാത്താടൻ, ഡോ. ജോർജ്ജ് വർക്കി ചാവേലിൽ, ഡോ. ജോസഫ് ജോർജ്ജ് മേയ്ക്കാട്ടുകുളം
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com