ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലം നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി ജാപ്പനീസ് കലാകാരിയായ തൊമോയെ താര ഇറിനൊ അവതരിപ്പിച്ച അക്രൂരഗമനം നങ്ങ്യാർകൂത്ത് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
പതിനഞ്ച് വർഷത്തോളം കൃത്യമായ ഇടവേളകളിൽ ഗുരുകുലത്തിൽ വന്ന് കൂടിയാട്ടവും നങ്ങ്യാർകൂത്തും ഗുരുകുല സമ്പ്രദായരീതിയിൽ അഭ്യസിച്ചു പോരുന്ന ജപ്പാനിലെ അതിപ്രശസ്‌തയായ കലാകാരിയാണ് തൊമോയെ
മിഴാവിൽ കലാമണ്ഡലം രാജീവ് , കലാമണ്ഡലം ഹരിഹരൻ, കലാമണ്‌ഡലം നാരായണൻ നമ്പ്യാർ ഇടക്കയിൽ കലാനിലയം ഉണ്ണിക്കൃഷ്‌ണൻ താളത്തിൽ സരിത കൃഷ്‌ണകുമാർ എന്നിവർ രംഗാവതരണത്തിന് അകമ്പടിയേകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com