ഇരിങ്ങാലക്കുട നഗരസഭ കാർഷിക വികസന സമിതി യോഗം ചേർന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കാർഷിക വികസന സമിതി യോഗം ചേർന്നു.
ഇരിങ്ങാലക്കുട കൃഷി ഭവനിൽ ചേർന്ന യോഗത്തിൽ നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി സി വർഗീസ്സ് അധ്യക്ഷത വഹിച്ചു.



ഇരിങ്ങാലക്കുട കൃഷി ഫീൽഡ് ഓഫീസർ അജിത്കുമാർ എം ആർ പദ്ധതി വിശദികരിച്ചു..ഈ വർഷത്തെ ഞാറ്റുവേല ചന്ത വിപുലമായ രീതിയിൽ കൃഷി ഭവനിൽ വച്ച് നടത്തുവാനും കർഷകരുടെ വിവിധ വിഷയങ്ങൾ വിശകലം ചെയ്യകയും ചെയ്തു.



കെ ആർ ഉണ്ണിചേക്കൻ, സി ഡി ജോസ്,കെ ജെ ജോൺസൺ എന്നിവർ സംസാരിച്ചു പൊറത്തിശ്ശേരി അസിസ്റ്റന്റ് കൃഷി ഓഫീസർ ഷിജു സ്വാഗതവും ഇരിങ്ങാലക്കുട അസിസ്റ്റന്റ് കൃഷി ഓഫീസർ എം കെ ഉണ്ണി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page