forecastLatest ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത – ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 16.6 മില്ലിമീറ്റർ മഴ ലഭിച്ചു Ijklive 2November 27, 2026 കാലാവസ്ഥ മുന്നറിയിപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം 16.6 മില്ലിമീറ്റർ മഴ ലഭിച്ചു. Views: 117
അതിശക്തമായ മഴക്കും കാറ്റിനും സാധ്യത – തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് മഴ മുന്നറിയിപ്പ് : തൃശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലായ് 9 ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ…
തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത അറിയിപ്പ് : തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും…
ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത അറിയിപ്പ് : ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Views: 117