ഇരിങ്ങാലക്കുട : തരണനെല്ലൂർ ആർട്‌സ് & സയൻസ് കോളേജിൽ മൈക്രോബയോളജി, കമ്പ്യൂട്ടർ അപ്ലിക്കേഷൻ എന്നീ ഡിപ്പാർട്ട്‌മെൻ്റുകളിൽ അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. താല്പര്യമുളളവർ 08/06/2026ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് എത്തിച്ചേരേണ്ടതാണ്. യോഗ്യത : UGC നിബന്ധനപ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത. Contact Number: 9846730721, 9995423455 Mail ID: campus@tharananellur.com
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





