ഡോൺ ബോസ്കോ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു

കല്ലേറ്റുംകര : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ അധ്യാപിക നിഷ ജോസ് അന്തരിച്ചു. കല്ലേറ്റുംകര ബൈപാസ് റോഡ് ഇഞ്ചോടിക്കാരൻ ഷൈജോയുടെ ഭാര്യയായാണ്. ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കും.

തുടർന്ന് കല്ലേറ്റുംകരയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം സെപ്റ്റംബർ 30 തിങ്കൾ രാവിലെ 10 മണിക്ക് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തെരിയിൽ. മക്കൾ ആൽഫ്രഡ് ഷൈജോ ( എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി) ആഗ്‌ന ഷൈജോ (ഡോൺ ബോസ്കോ സ്കൂൾ +2 വിദ്യാർത്ഥിനി)

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page