കണ്ടേശ്വരം കുരിയക്കാട്ടിൽ സുഭദ്ര എം മേനോൻ (82) അന്തരിച്ചു

ഇരിങ്ങാലക്കുട : കണ്ടേശ്വരം കുരിയക്കാട്ടിൽ സുഭദ്ര എം മേനോൻ(82) അന്തരിച്ചു. പരേതനായ തലാപ്പിള്ളിൽ മുകുന്ദൻ മേനോന്റെ ഭാര്യയാണ്. മക്കൾ മായാദേവി ( റിട്ട : ഹെഡ് മിസ്ട്രെസ്സ് നാഷണൽ ഹൈയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട ) മധുകുമാർ (കുവൈറ്റ്‌ ). മരുമകൻ ഡോ: മോഹൻദാസ്. റിട്ട: സയന്റിസ്റ്റ് കെ എഫ് ആർ ഐ. പീച്ചി.സംസ്കാരം സെപ്തംബര് 5 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് സ്വവസതിയിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page