നടവരമ്പ് : സംസ്ഥാന സർക്കാരിലെ റിട്ടയേർഡ് ജോയിന്റ് സെക്രട്ടറി പരേതനായ ഇ കാന്തന്റെ ഭാര്യ എ വേലമ്മാൾ (92) നിര്യാതയായി. നടവരമ്പ് കോളനിപടി പരിയാടത്ത് വസതിയിൽ വച്ചായിരുന്നു വെള്ളിയാഴ്ച രാത്രി അന്ത്യം.
ശനിയാഴ്ച മൂന്നു മണിക്ക് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നാലു മണിയോടെ സംസ്കാരകർമ്മം നടക്കും.
മക്കൾ വിജയലക്ഷ്മി, വസന്തകുമാരി (ലേറ്റ് ), സുന്ദരമൂർത്തി, മഹേശ്വരൻ, രാജാറാം, സരസ്വതി, സരോജ. മരുമക്കൾ ആർ ബി മണി (ലേറ്റ്), ലക്ഷ്മണൻ, സുനിത, സുധാമണി, ഗണേശൻ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com