ഇരിങ്ങാലക്കുട : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് തൃശൂർ റൂറൽ പോലിസ് 7 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസ് എടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള് നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില് സൈബര് പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയാതായി പോലീസ് അറിയിച്ചു. ഇത്തരത്തില് പോസ്റ്റുകള് നിര്മിക്കുകയും ഷെയര് ചെയ്യുകയും ചെയ്യുന്നവര്ക്കെതിരെ നിയമനടപടികള് തുടർന്നും സ്വീകരിക്കുന്നതാണ് എന്ന് അറിയിപ്പിൽ പറയുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com