ഫ്ലാറ്റിൽ നിന്നും വീണു മൂന്നു വയസുകാരി മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസാദ് റോഡില്‍ മഞ്ഞളി വീട്ടില്‍ ഡിബിന്‍ ദേവസി മകള്‍ ഹന്ന റോസ് ഡിബിന്‍ (3) ദുബായില്‍ ഫാളാറ്റില്‍ നിന്നും വീണ് മരിച്ചു. ഞായറാഴ്ച വൈകീട്ട് ആറിനാണ് അപകടം സംഭവിച്ചത്.

മൃതദേഹം വ്യാഴാഴ്ച രാവിലെ 11ന് വീട്ടില്‍ കൊണ്ടുവരും. സംസ്‌കാരം മാർച്ച് 19 ഉച്ചതിരിഞ്ഞ് നാലിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. മാതാവ്: ജെയിന്‍. സഹോദരങ്ങള്‍: ഗ്രേസ് തെരേസ, ആല്‍ഫ്രഡ് ജോണ്‍.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page