ഇരിങ്ങാലക്കുട : സ്ഥാനാർഥി പര്യടനത്തിന്റെ മൂന്നാം ദിനത്തിൽ വേളൂക്കരയിലും മുരിയാടും വോട്ടഭ്യർത്ഥിച്ച് യു ഡി എഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ. വേളൂക്കരയിലെ ഐക്കരകുന്നിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി പുല്ലൂരിലാണ് സമാപിച്ചത്. 50 ഓളം കേന്ദ്രങ്ങളിലാണ് സ്വീകരണം സംഘടിപ്പിച്ചത്.
മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, ജില്ലാ പ്രസിഡന്റ് ടി.നിർമ്മല, ഡിസിസി സെക്രട്ടറിമാരായ കെ.കെ.ശോഭനൻ, ആന്റോ പെരുമ്പുള്ളി, അഡ്വ.സതീഷ് വിമലൻ, ബ്ളോക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്. ഷാറ്റൊ കുര്യൻ,
മണ്ഡലം പ്രസിഡന്റ്‌മാരായ അഡ്വ, ശശികുമാർ ഇടപുഴ, സാജു പാറേക്കാടൻ, ജോണി കാച്ചപ്പിള്ള, ശ്രീജിത്ത് പട്ടത്ത്, ബിബിൻ തുടിയത്ത്, വി.കെ.മണി, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഗീത മനോജ്, മോളി ജേക്കബ്, വിനീഷ്, ഷെൽബിൻ പെരേര എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

