ഇരിങ്ങാലക്കുട : എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടക്കുന്ന വനിതാ പാർലമെന്റ് പൂതംകുളം മൈതാനിയിൽ ഇന്ന് വൈകിട്ട് 4 മണിക്ക് AIDWA സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്ഘാടനം നിർവഹിക്കും.
മഹിളാ സംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ എസ് ജയ മുഖ്യാതിഥി ആയിരിക്കും. ഇതിനു മുന്നോടിയായി കുട്ടൻകുളം പരിസരത്തുനിന്ന് വൈകിട്ട് 3:30 ന് റാലി ആരംഭിക്കും.
CS Sujatha will inaugurate the Women’s Parliament at the Poothamkulam ground today at 4 pm

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

